Surprise Me!

പന്തിന് പിന്തുണയുമായി കോച്ച് | Oneindia Malayalam

2019-03-12 1,793 Dailymotion

Even MS Dhoni missed catches, stumpings at the start of his career, says Rishabh Pant’s coach Tarak Sinha<br />കളിയില്‍ ചില സ്റ്റംപിങ് സുവര്‍ണാവസരങ്ങളും ക്യാച്ചുമെല്ലാം പന്ത് നഷ്ടപ്പെടുത്തിയിരുന്നു. ഇതു മുതലെടുത്തിരുന്നെങ്കില്‍ ഇന്ത്യക്കു ജയിക്കമായിരുന്നുവെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. മോശം പ്രകടനത്തെ തുടര്‍ന്ന് പഴി കേട്ടുകൊണ്ടിരിക്കുന്ന പന്തിന് പിന്തുണയുമായി രംഗത്തു വന്നിരിക്കുകയാണ് താരത്തിന്റെ കോച്ചായ താരക് സിങ്.

Buy Now on CodeCanyon